ന്യൂഡൽഹി: രാഷ്‌ട്രപതി ഭവനിലെ ജീവനക്കാരുടെ താമസസ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മരിച്ച ആൾ രാഷ്‌ട്രപതി ഭവനിലെ
ജീവനക്കാരനായിരുന്നു. ഏറെ നാളായി അസുഖങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. കൂടുതൽ വിവരം ലഭ്യമല്ല.
also read:രാഷ്ട്രപതിയുടെ വാഹനവ്യഹം തടഞ്ഞ പോലീസുകാരന് അഭിനന്ദനപ്രവാഹം
Post Your Comments