Latest News

ബസ്സിനടിയിൽപ്പെട്ട് വീട്ടമക്ക് ദാരുണാന്ത്യം

എറണാകുളം : ബസ്സിനടിയിൽപ്പെട്ട് വീട്ടമക്ക് ദാരുണാന്ത്യം.കൊച്ചി അയ്യപ്പൻ കാവിൽ ഉണ്ടായ അപകടത്തിൽ സെമിത്തേരി മുക്ക് സ്വദേശി പ്രേമലത (54 ) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ബസ് തട്ടിയതോടെ വീട്ടമയും വാ​ഹ​ന​വു​മ​ട​ക്കം ബസിനടിയിലേക്കു മ​റി​യുകയായിരുന്നു.

Also read : തിരുവനന്തപുരം ജില്ലയില്‍ നാളെ ഒ.പി. പ്രവര്‍ത്തിക്കുന്നതല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button