ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്ക് ഉഗാണ്ട സർക്കാർ നികുതി ഏർപ്പെടുത്തി. ഗോസിപ്പുകൾ വർധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് ജനങ്ങള്‍ ദിനംപ്രതി 200 ഷില്ലിംഗ് (0.5 ഡോളര്‍) നികുതി അടയ്‌ക്കേണ്ടിവരും. പ്രസിഡന്റ് യൊവേരി മുസവേനിയാണ് ഇത്തരത്തിലൊരു നിർദേശം മുന്നോട്ടുവെച്ചത്. ജൂലൈ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.
Read Also: ഐപിഎല്‍ അടുത്ത സീസണ്‍ പതിവിലും നേരത്തെ ആരംഭിക്കാൻ സാധ്യത
Post Your Comments