Latest News

നിപ്പ വൈറസ് : കോടതികളില്‍ നിയന്ത്രണം

കോഴിക്കോട് : നിപ്പ വൈറസ് ബാധയെ തുടര്‍ന്ന്‍ മുന്‍ കരുതലിന്റെ ഭാഗമായി കോഴിക്കോട്ടെ  കോടതികളില്‍ നിയന്ത്രണം. തിരക്ക് കൂടുതലുള്ള കോടതികളുടെ പ്രവര്‍ത്തനം ഈ മാസം ആറു വരെ നിര്‍ത്തി വെക്കും. ഹൈക്കോടതി രജിസ്ട്രാര്‍ ആണ് ഇത് സമ്പന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. മജിസ്ട്രേറ്റ് കോടതികള്‍ക്കും, കുടുംബ കോടതികള്‍ക്കും ഇതു ബാധകമാണ്.

Also read : നിപ വൈറസ്; ആശ്വാസമായി നഴ്സിങ് വിദ്യാര്‍ഥിനിയുടെ പരിശോധനാറിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button