മസ്‌കറ്റ്: ജൂണിലെ ഇന്ധനവില മസ്‌കറ്റ് പ്രകൃതി വാതക മന്ത്രാലയം പ്രഖ്യാപിച്ചു. എം 91 പെട്രോള്‍ നിരക്ക് ലിറ്ററിന് 212 ബൈസയില്‍ നിന്ന് 215 ബൈസയായി ഉയര്‍ന്നു. മൂന്ന് ബൈസ വര്‍ധിച്ചു. എം 95 പെട്രോള്‍ നിരക്ക് 222 ബൈസയില്‍ നിന്ന് 226 ബൈസയായി ഉയര്‍ന്നു. ഡീസലിന് ജൂണില്‍ 249 ബൈസ നല്‍കണം. മെയ് മാസത്തില്‍ 245 ബൈസയായിരുന്നു.
ALSO READ: ഇന്ധനവിലയിൽ മാറ്റം കൊണ്ടുവരാനൊരുങ്ങി സംസ്ഥാന സർക്കാർ
Post Your Comments