International

ഈ രാജ്യത്ത് ഒരു വർഷത്തിനിടെ പു​ക​വ​ലി നി​ര്‍​ത്തിയത് പ​ത്ത് ല​ക്ഷ​ത്തോ​ളം പേർ

2017ല്‍ ​കാ​ല​യ​ള​വി​ല്‍ പ​ത്തു ല​ക്ഷ​ത്തോ​ളം പേ​ര്‍ ദി​വ​സേ​ന​യു​ള്ള പു​ക​വ​ലി ഉ​പേ​ക്ഷി​ച്ച​താ​യി കണക്കുകൾ.
എല്ലാ പ്രായക്കാരിലും പൊതുവായി കണ്ടുവരുന്ന ഒരു ദുശീലമാണ് പുകവലി. എന്നാൽ ഫ്രാൻ‌സിൽ രു വർഷത്തിനിടെ പു​ക​വ​ലി നി​ര്‍​ത്തിയത് പ​ത്ത് ല​ക്ഷ​ത്തോ​ളം പേരാണ്. കൗ​മാ​ര​ക്കാ​രു​ടെ​യും കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള​വ​രു​ടെ​യും ഇ​ട​യി​ലലാണ് പുകവലി ശീലം കുറഞ്ഞതെന്ന് പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഫ്രാ​ന്‍​സ് ന​ട​ത്തി​യ സ​ര്‍​വേ​യി​ല്‍ പ​റ​യു​ന്നു.

also read: സിഗരറ്റ് കുറ്റികള്‍ പെറുക്കാന്‍ കാക്ക; വ്യത്യസ്തമായ പദ്ധതിയുമായി ഡച്ച് സ്റ്റാര്‍ട്ടപ്പ് കമ്പനി

18 വ​യ​സി​നു മു​ക​ളി​ലു​ള്ള 26.9 ശ​ത​മാ​നം(1.22 കോ​ടി) ആ​ളു​ക​ളാ​ണ് ദി​വ​സേ​ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മു​ന്‍ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച്‌ 2.5 ശ​ത​മാ​നം കു​റ​യ്ക്കാ​ന്‍ സാ​ധി​ച്ചു. രാജ്യത്ത് നടത്തിയ
പു​ക​വ​ലി​വി​രു​ദ്ധ പരിപാടികളും വി​ല വ​ര്‍​ധി​ച്ച​തു​മെ​ല്ലാം പുകവലി ഉപേക്ഷിക്കാൻ കാരണമായി എന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button