ഇന്ത്യയിലെ മറ്റു ടെലികോം കമ്പനികളെ ഞെട്ടിച്ച് ഫീച്ചര്‍ ഫോണ്‍ വില്‍പ്പനയില്‍ ലോക് റെക്കോർഡ് സ്വന്തമാക്കി ജിയോ. ഒരു ഇന്ത്യൻ ബ്രാൻഡ് ആദ്യമായാണ് ലോക വിപണിയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. 15 ശതമാനം വിഹിതമാണ് രാജ്യത്തെ ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ ജിയോഫോണ്‍ സ്വന്തമാക്കിയത്. 14 ശതമാനം വിപണി വിഹിതവുമായി നോക്കിയ രണ്ടാം സ്ഥാനവും 13 ശതമാനം വിഹിതവുമായി ഐടെല്‍മൂന്നാം സ്ഥാനവും സ്വന്തമാക്കി. സാംസങ്ങും ടെക്‌നോയും നാലാം സ്ഥാനം സ്വന്തമാക്കി.കുറഞ്ഞ നിരക്കും ഫ്രീ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കിയതുമാണ് ജിയോ ഫോണിനെ ജനപ്രിയമാക്കിയതെന്ന് കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.
38 ശതമാനത്തിന്റെ വളര്‍ച്ചയാണ് നടപ്പു സാമ്ബത്തിക വര്‍ഷം ജിയോഫോണ്‍ സ്വന്തമാക്കിയത്. 2018 ലെ ആദ്യ പദം ഫീച്ചർ ഫോൺ വിപണിയിൽ ഇന്ത്യയുടെ പങ്ക്. 43 ശതമാനമാണ്.
Also read ; 30 ഡിഗ്രി ചൂട് എത്തിയതോടെ അർധനഗ്‌നരായി സുന്ദരികൾ: ചൂടുകാലമായാൽ ഈ രാജ്യത്ത് ഇങ്ങനെയൊക്കെയാണ്
Post Your Comments