സുവ ; ശ്കതമായ ഭൂചലനം. തെക്കൻ ശാന്ത സമുദ്രത്തിലെ ദ്വീപ് രാജ്യമായ ഫിജിയിൽ റിക്ടർ സ്കെയിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല. യുഎസ് ജിയോളജിക്കൽ സർവേയാണ് ഈ വിവരം അറിയിച്ചത്.
Also read ; കേരള സര്‍വകലാശാല സ്വാശ്രയ സ്ഥാപനങ്ങളുടെ തലപ്പത്ത് മന്ത്രി സുധാകരന്റെ ഭാര്യ: വിമര്‍ശനങ്ങള്‍ ഉയരുന്നു
Post Your Comments