
ദോഹ: തിരക്ക് കണക്കിലെടുത്ത് ജെറ്റ് എയർവേയ്‌സ് പ്രതിദിന സർവീസുകൾ പുനരാരംഭിക്കുന്നു. ജൂൺ എട്ടുമുതൽ ദോഹയിൽനിന്നു കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ആരംഭിക്കുന്നത്. ബുക്കിങ് ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് 44072222 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Read Also: കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ഒഴിവുകളിൽ ഇനി വിദേശികൾക്കും അപേക്ഷിക്കാം
Post Your Comments