കർണാടക: കർണാടക നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിനുള്ള നടപടി തുടങ്ങി. എന്നാൽ വിശ്വാസ വോട്ടെടുപ്പ് ബിജെപി നേതാക്കൾ ബഹിഷ്‌കരിക്കുമെന്നാണ് സൂചന.
ALSO READ: മന്ത്രിസഭാരൂപീകരണം; കർണാടകയിൽ
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 പേരുടെയും ബിജെ പിക്ക് 104 പേരുടെയും പിന്തുണയാണുള്ളത്.
കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് കേവലഭൂരിപക്ഷത്തേക്കാള്‍ ആറ് അംഗങ്ങളുടെ പിന്തുണ അധികമുണ്ട്. അതേസമയം ഞങ്ങളുടെ എംഎല്‍എമാര്‍ വാങ്ങാനും വില്‍ക്കാനുമുളളവരല്ല. ഭൂരിപക്ഷമുണ്ടെന്നും സര്‍ക്കാരിനെ നയിക്കാന്‍ കഴിയുമെന്നും ഞങ്ങള്‍ തെളിയിക്കുമെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര പറഞ്ഞിരുന്നു.
Post Your Comments