ചെന്നൈ: ആകാശത്ത് വിമാനങ്ങള്‍ നേര്‍ക്കുനേര്‍ എത്തി, തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഇന്‍ഡിഗോ വിമാനവും ഇന്ത്യന്‍ വ്യോമസേന വിമാനവുമാണ് ആകാശത്ത് നേര്‍ക്ക് നേര്‍ എത്തിയത്. ഇന്‍ഡിഗോ വിമാനം പൈലറ്റ് സുരക്ഷിതമായ അകലത്തിലേക്ക് ഉയര്‍ത്തിയതോടെ വന്‍ ദുരന്തം ഒഴിവായി. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.49നായിരുന്നു സംഭവം.
also read:143 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി, ഒഴിവായത് വന്‍ ദുരന്തം
ഇരു വിമാനങ്ങളും 300 അടി അകലത്തിലാണ് പറന്നു മാറിയത്. കോക്പിറ്റിലെ ഓട്ടോ ജനറേറ്റഡ് സംവിധാനത്തിന്റെ സഹായത്തില്‍ സന്ദേശം ലഭിച്ചതോടെ പൈലറ്റ് അപകടം ഒഴിവാക്കുകയായി
Post Your Comments