India

സുനന്ദ പുഷ്കറിന്റെ മരണം; കുറ്റപത്രം ഇന്ന് കോടതിയിൽ

ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ ആത്മഹത്യക്കേസിൽ കുറ്റപത്രം പട്യാല മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സുനന്ദയുടേത് ആത്മഹത്യയാണെന്നും ഇതിന് പ്രേരണയായത് തരൂരിന്‍റെ നടപടികളാണെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ തരൂരിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം, ഭർതൃപീഡനം എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

ALSO READ:സുനന്ദയെ കൊന്നതാര്? തരൂര്‍ കുടുങ്ങുമോ? ഞെട്ടിപ്പിക്കുന്ന തെളിവുകളുമായി അര്‍ണാബ് ഗോസ്വാമി

അതേസമയം ശശി തരൂരിനെ പൊലീസ് ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. തുടക്കം മുതൽ അന്വേഷണവുമായി സഹകരിച്ച തരൂർ രാജ്യം വിട്ടു പോകാൻ സാധ്യതയില്ലാത്തതിനാലുമാണ് അറസ്റ്റ് ചെയ്യാത്തെതെന്ന് പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button