അഗളി: ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സ്ത്രീ ഉൾപ്പടെ 12 പേരെ പിടികൂടി. ഷോളയൂര്‍ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 19ന് അട്ടപ്പാടിയിലെ വീട്ടില്‍ നിന്ന് അമ്പലത്തിലേക്ക് പോകുന്ന വഴി പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്നും ഇടനിലക്കാരിയായ സ്ത്രീയാണ് ഇവിടങ്ങളിൽ എത്തിച്ചതെന്നും പോലീസ് പറഞ്ഞു.
Also read ; രാത്രിയിലെ നേർകാഴ്ചകളുമായി ചെന്നൈ നൈറ്റ് ലൈഫ് : ഡോക്യുമെന്ററി വൈറലാകുന്നു
Post Your Comments