കൊച്ചിന് ഷിപ്പ്യാഡില് അവസരം അസിസ്റ്റന്റ് എന്‍ജിനീയര്‍, അക്കൗണ്ടന്റ് തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ആയാണ് അപേക്ഷ സ്വീകരിക്കുന്നത്. ശേഷം ലഭിക്കുന്ന അപേക്ഷ പ്രിന്റ് എടുത്ത് അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം The Chief General Manager(HR &TRG) Cochin Shipyard Ltd, Perumanoor PO, Kochi-682015 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷാ കവറിന് പുറത്ത് ‘Appication for the post of & Registration No’ എന്ന് രേഖപ്പെടുത്താൻ മറക്കരുത്.
വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി: മേയ് 22
അപേക്ഷയുടെ പ്രിന്റ്ഔട്ടും മറ്റു രേഖകളും ലഭിക്കേണ്ട അവസാനതീയതി: മേയ് 29
Post Your Comments