കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ വിശ്വാസപ്രമേയം അവതരിപ്പിച്ചു. മോദിയ്ക്കും അമിത്ഷായ്ക്കും നന്ദി പറഞ്ഞ് യെദിയൂരപ്പ. കോണ്‍ഗ്രസിനും ജെഡിഎസിനും ഭൂരിപക്ഷം ലഭിച്ചില്ല. അവിശുദ്ധ കൂട്ടുകെട്ടാണ് തിരഞ്ഞെടുപ്പിന് ശേഷം അവര്‍ ഉണ്ടാക്കിയത്. ജനങ്ങളോട് നന്ദിയുണ്ടെന്നും അവസാന ശ്വാസം വരെ കര്‍ഷകര്‍ക്കൊപ്പം ഉണ്ടാകുമെന്നും യെദിയൂരപ്പ പ്രസംഗത്തില്‍ പറഞ്ഞു.
Post Your Comments