ന്യൂഡല്‍ഹി: കര്‍ണാടക വിജയത്തിനു പിന്നാലെ 15 കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ കൂടി നിയമസഭയില്‍ ലഭിച്ചതിനെ തുടര്‍ന്ന് ബിജെപി നീങ്ങുന്നത് വിശ്വാസ വോട്ടെടുപ്പിനെന്ന് സൂചന. ബിജെപി നേതാവ് ആര്‍.അശോക് വിശ്വാസവോട്ട് നടപടികള്‍ക്ക് അനുമതി ലഭിക്കുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചു. ഇതിനോടകം തന്നെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റി . ബിജെപിയ്ക്ക് അനുകൂല നിലപാടുണ്ടാകുമോ എന്ന് ഭയം മൂലമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സത്യമാണെന്ന് തെളിയിക്കും വിധമുള്ള വാര്‍ത്തകള്‍ വെളിവായിട്ടില്ല.
ജെഡിഎസും കോണ്‍ഗ്രസും സഖ്യം രൂപീകരിച്ചതും കേവല ഭൂരിപക്ഷം ആര്‍ക്കുമില്ലാതെ വരികയും ചെയ്തതിനാല്‍ ഇപ്പോള്‍ 104 അംഗങ്ങളുള്ള ബിജെപി 112 എന്ന സംഖ്യയിലേക്കെത്താനുള്ള ശ്രമത്തിലാണ്. അനുകൂലമായി എട്ട് അംഗങ്ങള്‍ ബിജെപിയില്‍ എത്തുമോ എന്ന കാര്യത്തില്‍ നിര്‍ണ്ണായക നിമിഷങ്ങളാണ് കടന്ന് പോയ്‌ക്കോണ്ടിരിക്കുന്നത്.
Post Your Comments