തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബ്ലേഡ് മാഫിയയുടെ ക്രൂരത. പണം നൽകാത്തതിനെത്തുടർന്ന് വീട്ടമ്മയെ 5 മണിക്കൂർ ബ്ലേഡ് മാഫിയ സംഘം വീട്ടിൽ പൂട്ടിയിട്ടു. നെയ്യാറ്റിൻകരയില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മാങ്കോട്ടുകോണം സ്വദേശി ബിന്ദുവിനെ പിന്നീട് പോലീസ് എത്തിയാണ് മോചിപ്പിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു.
Post Your Comments