ബെംഗളൂരു ; കർണാടകയിൽ നടക്കുന്നുന്നത് നാടകീയ നീക്കങ്ങൾ.ഗവർണർ ക്ഷണിച്ചെന്ന ട്വീറ്റുകൾ പിൻവലിച്ച് ബിജെപി. “കർണാടക ഗവർണർ വാജുഭായ് വാല സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചെന്നും യെദിയൂരപ്പ വ്യാഴാഴ്ച(നാളെ ) സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു ട്വീറ്റ്”.
പാർട്ടി സംസ്ഥാന വക്താവും മുൻ മന്ത്രിയുമായ സുരേഷ് കുമാറാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇതേ അറിയിപ്പ് തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും നൽകിയിരുന്നു. അതും പിന്നീട് പിൻവലിച്ചു. അതേസമയം ഗവർണ്ണറുടെ പ്രഖ്യാപനം കാത്ത് കോൺഗ്രസ്. തീരുമാനം ബിജെപിക്ക് അനുകൂലമായാൽ നിയമ നടപടി.
Karnataka BJP deletes the tweet announcing BS Yeddyurappa’s swearing-in as Chief Minister of Karnataka, tomorrow. #KarnatakaElectionResults2018 pic.twitter.com/KtoaJFXA5C
— ANI (@ANI) May 16, 2018
also read ; കർണാടക ഗവർണ്ണർക്കെതിരെ കോൺഗ്രസ്
Post Your Comments