ന്യൂ ഡൽഹി ; കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ഗവർണർ വാജുഭായ് വാല ബി.എസ് ബിജെപിയെ ക്ഷണിച്ച നടപടിക്കെതിരെ കോൺഗ്രസ്. ചീഫ് ജസ്റ്റിസിനെ സമീപിച്ചു. ഹർജി അടിയന്തിരമായി കേൾക്കണമെന്ന് ആവശ്യം.
നേരത്തെ ഗവർണർ യെദ്യൂരപ്പയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയും, 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാൻ സമയം അനുവദിക്കുകയും ചെയ്തിരുന്നു. ഇത് സ്വാഗതം ചെയ്ത ബിജെപി നാളെ ഒൻപത് മണിക്ക് സത്യ പ്രതിജ്ഞ നടത്തുമെന്നും അറിയിച്ചു.
Also read ; കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ താമസിപ്പിക്കുന്നത് ഈ റിസോര്‍ട്ടില്‍
Post Your Comments