![](/wp-content/uploads/2018/05/gauda.png)
ഹൈദരാബാദ്: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വമ്പന്‍ മുന്നേറ്റമാണ് ബിജെപി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. കര്‍ണ്ണാടകയിലെ വന്‍ മുന്നേറ്റത്തിന് പിന്നാലെ കേരളത്തിലും ബിജെപി ശക്തി തെളിയിക്കുമെന്ന് വ്യക്തമാക്കി ബിജെപി നേതാവ് സദാനന്തഗൗഡ.
കര്‍ണാകത്തില്‍ ആരുമായും സഖ്യമില്ലെന്നും ഒറ്റയ്ക്ക് ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.എസ്. യെദിയൂരപ്പ തന്നെയായിരിക്കും മുഖ്യമന്ത്രിയാകുകയെന്നും സദാനന്ദഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments