കോഴിക്കോട്: ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ ഭാര്യ മരിച്ചു. കുടുംബ വഴക്കിനിടെയുണ്ടായ മര്‍ദനത്തിനിടയിലാണ് കോഴിക്കോട് ചാലിത്താഴം സ്വദേശി ഉമാദേവി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ജയചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Post Your Comments