
തൃശൂർ ; ഷോപ്പിംഗ് കോംപ്ലക്സിൽ തീപിടുത്തം. കൊടുങ്ങല്ലൂർ പടിഞ്ഞാറേ നടയിൽ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലെ റെക്സിൻ ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. ഫയർ ഫോഴ്സെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Also read ; ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ച് വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Post Your Comments