തിരുവനന്തപുരം : സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ നിയമനത്തിൽ സിപിഎം നേതാവിന്റെ പേര് ഗവർണർ ഒഴിവാക്കി. സിപിഎം നേതാവ് എ.എ റഷീദിനെയാണ് ഒഴിവാക്കിയത്. റഷീദിനെ ഒഴിവാക്കി ബാക്കിയുള്ള നാലുപേരുകൾ ഗവർണർ അംഗീകരിച്ചു. ഇ.എല്‍ വിവേകാനന്ദൻ ,സോമനാഥൻ പിള്ള ,പി .ആർ ശ്രീലത ,കെ വി സുധാകരൻ എന്നിവരെയാണ് നിയമിച്ചത്.
Post Your Comments