KeralaLatest NewsNews

സന്ധ്യാനാമത്തിൽ തുടങ്ങി നഴ്സറി പാട്ടും കടന്ന് ബാഹുബലിയിലെത്തി; വൈറലായി കൊച്ചുമിടുക്കി നാമജപം ചെയ്യുന്ന വീഡിയോ

ഒരു കൊച്ചുമിടുക്കി സന്ധ്യാനാമം ചൊല്ലുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സന്ധ്യാനാമത്തിൽ തുടങ്ങി സിനിമാപാട്ടും കടന്ന് നഴ്സറി പാട്ടിലും ബാഹുബലിയിലുമെത്തിയാണ് പെൺകുട്ടി നാമജപം ചൊല്ലുന്നത്. പുസ്തകം കയ്യിൽ പിടിച്ച് വലിയ ഭക്തിയോടെയാണ് കുട്ടി നിലവിളക്കിനു മുമ്പിൽ‌ നാമം ചൊല്ലൽ തുടങ്ങിയത്. “രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം എന്നു തുടങ്ങി നഴ്‌സറി ഗാനവും കുട്ടി പാടുന്നുണ്ട്.

വീഡിയോ കാണാം;

 

shortlink

Related Articles

Post Your Comments

Related Articles


Back to top button