Latest NewsKeralaNews

സ്‌കൂള്‍ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു ; 25 കുട്ടികള്‍ക്ക് പരിക്ക്

ന്യൂഡൽഹി : സ്‌കൂള്‍ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 25 കുട്ടികൾക്ക് പരിക്കേറ്റു. ഡല്‍ഹി-ജയ്പൂര്‍ ഹൈവേയിലെ കോട്ട്പുട്‌ലിയില്‍ വെച്ചായിരുന്നു അപകടം നടന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button