തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഇന്ന്. ഇന്നലെ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗത്തിലാണ് ഫലം ഇന്ന പ്രഖ്യാപിക്കാന്‍ തീരുമാനമായത്. സംസ്ഥാനത്താകെ നാല് ലക്ഷത്തി നാല്പതിനായിരത്തിലധികം കുട്ടികളാണ് ഫലം കാത്തിരിക്കുന്നത്.
നിരന്തരമൂല്യനിര്‍ണ്ണയം, ഗ്രേസ്മാര്‍ക്ക്, ഐടിയുടെ മാര്‍ക്ക് എന്നിവ, എഴുത്തുപരീക്ഷയുടെ മാര്‍ക്കുമായി ചേര്‍ക്കുക, അത് വീണ്ടും പരിശോധിക്കുക എന്നീ ജോലികളാണ് പൂര്‍ത്തിയായത്. വിദ്യാഭ്യാസമന്ത്രി സിവി രവീന്ദ്രനാഥ്
Post Your Comments