West/CentralAdventureIndia Tourism Spots

ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ ഇവിടം സന്ദര്‍ശിക്കണമെന്നു പറയാന്‍ കാരണം !!

യാത്ര പലര്‍ക്കും പല തരമാണ്. ചിലര്‍ വിനോദവും അറിവും നേടിയുള്ള യാത്രകള്‍ നടത്തുമ്പോള്‍ മറ്റുചിലര്‍ സാഹസികതയ്ക്കായി യാത്രകള്‍ നടത്തുന്നു. എന്നാല്‍ ഈ രണ്ടു കൂട്ടരെയും ഒരു പോലെ ആകര്‍ഷിക്കുന്ന ചുരുക്കം ചില ഇടങ്ങളുണ്ട്. അവയില്‍ ഒന്നാണ് ലോണാവാല. ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ സന്ദര്‍ശിക്കേണ്ട ഇടമെന്നു ഇവിടെ പോയവര്‍ എല്ലാം പറയും. അത്ര മനോഹരമാണ് ഇവിടെ കാലാവസ്ഥയും ഭൂ പ്രകൃതിയും.

മനോഹാരിത നിറഞ്ഞ ഹിൽസ്റ്റേഷനാണ് ലോണാവാല. മഹാരാഷ്ട്രയിലെ പൂനയ്ക്ക് സമീപമുള്ള ഒരു   ലോണാവാല  നിരവധി വെള്ളച്ചാട്ടങ്ങളും ചുറ്റുമുള്ള തടാകങ്ങളും കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. സഹ്യാദ്രി മലനിരകളുടെ ഭാഗമായിരുന്ന ലൊണവല പ്രകൃതിസ്നേഹികള്‍ക്ക് മനോഹരവുമായ അനുഭവം നൽകുന്നു.


മഞ്ഞുമൂടിയ പർവ്വതങ്ങളും മലനിരകളും ഈ വാരാന്ത്യം ചെലവഴിക്കാൻ പറ്റിയ സ്ഥലമാണ്. വെള്ളച്ചാട്ടത്തോട് കൂടിയാണ് ഈ പറുദീസയിലേക്കുള്ള യാത്ര. ഈ മേഖലയുടെ സൗന്ദര്യത്തിൽ കുത്തനെയുള്ള വഴികളിലൂടെ സഞ്ചരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button