ഹാങ് ഗ്ലൈഡിങ് ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഹാങ് ഗ്ലൈഡിങ് നടത്തുന്ന വിനോദ കേന്ദ്രങ്ങളെക്കുറിച്ച് അറിയാം
മോട്ടാര്‍ ഘടിപ്പിക്കാത്ത, തീരെ ഭാരം കുറഞ്ഞ ഒരു ചെറിയ ഗ്ലൈഡറില്‍,ഒരു പൈലറ്റിന്റെ സഹായത്തോടെ പറക്കുന്നതിനാണ് ഹാങ് ഗ്ലൈഡിങ് എന്നു പറയുന്നത്. സാധാരണയായി ഒരു വലിയ മലയുടെ മുകളില്‍ നിന്നും താഴേക്ക് പറന്നിറങ്ങുന്ന രീതിയിലാണ് ഇത് നടത്തുക.
കസൗലി, ധര്‍മ്മശാല, സത്ര, പൂനെ, കാംഷേട്ട്, മൈസൂര്‍, ഊട്ടി, ഷില്ലോങ് തുടങ്ങിയ സ്ഥലങ്ങളില്‍ ഹാങ് ഗ്ലൈഡിങ്ങിനു സൗകര്യങ്ങളുണ്ട്.
Post Your Comments