വടകര : വീണ്ടും ഗർഭിണിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. വടകര ഇരിങ്ങലിൽ ഏഴു മാസം ഗർഭിണിയായ യുവതി ഇറങ്ങുന്നതിനു മുമ്പ് ബസ് മുമ്പോട്ട് എടുത്തു. യുവതി വീഴുന്നത് കണ്ടിട്ടും ബസ് നിർത്താതെ പോവുകയായിരുന്നു. ഇന്നലെയായിരുന്നു സംഭവം .പരിക്കേറ്റ യുവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിൽ എത്തിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
Post Your Comments