നെഹ്റു യുവകേന്ദ്രയില്‍ അവസരം. കേന്ദ്ര യുവജനക്ഷേമ, കായിക മന്ത്രാലയത്തിനുകീഴിലുള്ള സ്വയംഭരണസ്ഥാപനമായ നെഹ്റു യുവകേന്ദ്ര സംഘതനില് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, ഡിസ്ട്രിക്ട് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, അക്കൗണ്ട്സ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 341 ഒഴിവുകൾ ആണുള്ളത്.
വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദര്‍ശിക്കുക ; nyks,becil
അവസാനതീയതി: മേയ് 4
Also read ;വ്യോമസേനയില്‍ എയര്‍മാന്‍ ആകാൻ അവസരം
Post Your Comments