Latest NewsNewsIndia

രാഹുല്‍ഗാന്ധി നേതൃത്വം നല്‍കിയ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത അധ്യാപകർ വിവാദത്തിൽ

അഹമ്മദാബാദ്: രാഹുല്‍ഗാന്ധി നേതൃത്വം നല്‍കിയ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത ഗുജറാത്തിലെ കേന്ദ്ര സര്‍വകലാശാലയിലെ ഒമ്പത് അധ്യാപകർ വിവാദത്തിൽ. ഇവരിൽ വൈസ് ചാന്‍സിലര്‍ വി വിശദീകരണം തേടി. വിദ്യാര്‍ഥി സംഘടനയായ എബിവിപിയാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന് പരാതി നല്‍കിയത്.

Read Also: ചോക്കോബാര്‍ കഴിയ്ക്കുന്നവര്‍ ശ്രദ്ധിയ്ക്കുക : ചിലപ്പോള്‍ ചത്ത എലിയെ കിട്ടിയേക്കാം

ഒരു പ്രഫസര്‍, ഒരു അസോസിയേറ്റ് പ്രഫസര്‍, എഴ് അസിസ്റ്റന്റ് പ്രഫസര്‍ എന്നിവരില്‍ നിന്നാണ് വിശദീകരണം തേടിയത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ കേന്ദ്ര സര്‍വകലാശാലയിലെ പ്രഫസര്‍മാര്‍ പങ്കെടുക്കുന്നെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും പാരാതി ലഭിച്ചിരുന്നതായി വൈസ് ചാന്‍സിലര്‍ എസ്.എ. ബാരി അറിയിച്ചു. അതേസമയം പരാതി നല്‍കിയെന്ന ആരോപണം എബിവിപി നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button