കൊല്ലം•സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു. കോൺഗ്രസ് സഹകരണത്തിന് ധാരണയായെങ്കിലും കേരള കോൺഗ്രസിനോടുള്ള സമീപനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ജനറൽ സെക്രട്ടറിയായി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട എസ്.സുധാകർ റെഡ്ഡി പറഞ്ഞു. കോൺഗ്രസിനോട് സഹകരിക്കുകയെന്നാൽ രാജ്യമാകെ തിരഞ്ഞെടുപ്പ് ധാരണയെന്നല്ല. സാഹചരമനുസരിച്ച് ചിലയിടങ്ങളിൽ മാത്രമാവും സഹകരണം. സി പി ഐ യുടെ നിലപാടിലേക്ക് സി പി എം വന്നതിൽ സന്തോഷമുണ്ട്.മുന്നണിയിലെ പാർട്ടികളുടെ സമ്മതമില്ലാതെ മാണി വിഭാഗത്ത എൽ.ഡി.എഫിൽ ഉൾപ്പെടുത്താനാവില്ലെന്നും സി.പി.ഐ വ്യക്തമാക്കി.
കനയ്യ കുമാര്‍ ഉള്‍പ്പെടെ 126 അംഗ ദേശീയ കൗൺസിലിനെ പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്തു. . 11 അംഗ സെക്രട്ടറിയേറ്റിലേക്ക് ബിനോയ് വിശ്വം പുതുതായെത്തി. കാനം തുടരും. സെക്രട്ടറിയേറ്റിൽ നിന്നൊഴിവാക്കിയ പന്ന്യന്‍ രവീന്ദ്രനെ കൺട്രോൾ കമ്മിഷൻ അധ്യക്ഷനാക്കി. 31 അംഗ നിർവാഹക സമിതിയിൽ കെ ഇ ഇസ്മായിൽ തുടരും. ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഗുരുദാസ് ദാസ് ഗുപ്ത ഒഴിഞ്ഞെങ്കിലും പകരമാരെയും നിയോഗിച്ചില്ല.
പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം കുറിച്ച് ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ച് നടന്നു. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അഭിവാദ്യം സ്വീകരിച്ചു. സാംസ്കാരിക പരിപാടികളും അരങ്ങേറി
ഏപ്രില്‍ 25 മുതല്‍ 29 വരെ നടന്ന സിപിഐ 23-ാം പാര്‍ട്ടികോണ്‍ഗ്രസില്‍ തെരഞ്ഞെടുക്കപ്പെട്ട 11 കണ്ട്രോള് കമ്മീഷന് അംഗങ്ങളും 11 അംഗ സെക്രട്ടേറിയറ്റ് അംഗങ്ങളും 126 ദേശീയകൗണ്‍സില്‍ അംഗങ്ങളും 13 കാന്‍ഡിഡേറ്റ് അംഗങ്ങളും ഒരു ക്ഷണിതാവും.
കണ്ട്രോള് കമ്മീഷന് അംഗങ്ങള്‍:
പന്ന്യന്‍ രവീന്ദ്രന് (ചെയര്മാന്), സി എ കുര്യന്, സി ആര് ബക്ഷി (സെക്രട്ടറി), പി ജെ സി റാവു (ആന്ധ്രപ്രദേശ്), ബിജോയ് നാരായണ്‍ മിശ്ര (ബിഹാര്‍), മോട്ടിലാല്‍ (യു പി), ഡോ. ജോഗീന്ദര്‍ ദയാല്‍ (പഞ്ചാബ്), എം ശാഖി ദേവി (മണിപ്പൂര്‍), ടി നരസിംഹന് (തെലുങ്കാന), എം അറുമുഖം (തമിഴ്നാട്), അപൂര്‍ബ മണ്ഡല് (പശ്ചിമബംഗാള്‍).
ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങള്‍:
എസ് സുധാകര്‍ റെഡ്ഡി (ജനറല്‍ സെക്രട്ടറി), അമര്‍ജിത് കൗര്‍, അതുല്‍കുമാര്‍ അഞ്ജാന്‍, ഡി രാജ, ഷമീം ഫൈസി, ഡോ. കെ നാരായണ, രാമേന്ദ്രകുമാര്‍, കാനം രാജേന്ദ്രന്, ബിനോയ് വിശ്വം, ഡോ.ബി.കെ. കാംഗോ, പല്ലബ് സെന്‍ ഗുപ്ത.
എസ് സുധാകര്‍ റെഡ്ഡി, ഗുരുദാസ് ദാസ് ഗുപ്ത, ഷമീം ഫൈസി, രാമേന്ദ്രകുമാര്‍, ഡി രാജ, അമര്‍ജിത് കൗര്‍, അതുല്‍കുമാര്‍ അഞ്ജാന്‍, ഡോ. കെ നാരായണ, നാഗേന്ദ്രനാഥ് ഓജ, ഡോ. ബി കെ കാംഗോ, ബിനോയ് വിശ്വം, പല്ലബ് സെന്‍ഗുപ്ത, ആനിരാജ (മഹിള), അസീസ് പാഷ, സി എച്ച് വെങ്കിടാചലം (ബാങ്ക്), ബി വി വിജയ്ലക്ഷ്മി (ട്രേഡ് യൂണിയന്), എസ് വി ദാംലേ (ട്രേഡ്യൂണിയന്‍), വിദ്യാസാഗര്‍ ഗിരി (ട്രേഡ് യൂണിയന്), ആര് എസ് യാദവ് (മുക്തി സംഘര്‍ഷ്), മനീഷ് കുഞ്ജാം (ആദിവാസി), സി ശ്രീകുമാര്‍ (ഡിഫന്‍സ്), ഗാര്‍ഗി ചക്രവര്‍ത്തി (മഹിള), അനില്‍ രാജിംവാലെ (വിദ്യാഭ്യാസം), വിശ്വജീത്ത് കുമാര്‍ (വിദ്യാര്‍ത്ഥി), ആര് തിരുമലൈ (യുവജനം), കനയ്യകുമാര്‍, എ എ ഖാന് (ന്യൂനപക്ഷ വിഭാഗം).
ആന്ധ്രാപ്രദേശ്: കെ രാമകൃഷ്ണ, എം എന്‍ റാവു, ജെ വി എസ് എന്‍ മൂര്‍ത്തി, ജാല്ലി വില്‍സണ്‍, അക്കിനേനി വനജ,
അസം: മുനിന്‍ മഹന്ത, കനക് ഗൊഗൊയ്
ബീഹാര്‍: സത്യനാരായണ്‍ സിംഗ്, രാം നരേഷ് പാണ്ഡെ, ജാന്‍കി പസ്വാന്, രാജേന്ദ്രപ്രസാദ് സിംഗ്, രാഗേശ്രി കിരണ്‍, ഓംപ്രകാശ് നാരായണ്‍, പ്രമോദ് പ്രഭാകര്‍, രാംചന്ദ്രസിംഗ്, നിവേദിത, ജബ്ബാര്‍ ആലം
ഛത്തീസ്ഗഡ്: ആര് ഡി സി പി റാവു, രാമ സോറി
ഡല്‍ഹി: ധീരേന്ദ്ര കെ ശര്‍മ്മ, പ്രഫ. ദിനേശ് വാര്‍ഷ്ണേ
ഗോവ: ക്രിസ്റ്റഫര്‍ ഫൊന്‍സേക
ഗുജറാത്ത്: രാജ്കുമാര് സിംഗ്, വിജയ് ഷെന്മാരെ
ഹരിയാന: ദരിയാവോ സിംഗ് കശ്യപ്
ഹിമാചല്‍പ്രദേശ്: ശ്യാംസിംഗ് ചോഹാന്‍
ഝാര്‍ഖണ്ഡ്: ഭുവനേശ്വര്‍ പ്രസാദ് മേത്ത, കെ ഡി സിംഗ്, രാജേന്ദ്രപ്രസാദ് യാദവ്, മഹേന്ദ്രപഥക്
ജമ്മുകാശ്മീര്‍: ഒഴിവ്
കര്‍ണ്ണാടക: പി വി ലോകേഷ്, സാത്തി സുന്ദരേശ
കേരളം: കാനം രാജേന്ദ്രന്, കെ ഇ ഇസ്മയില്‍, കെ പ്രകാശ്ബാബു, ഇ ചന്ദ്രശേഖരന്, അഡ്വ. പി വസന്തം, ടി വി ബാലന്, സി എന്‍ ജയദേവന്, കെ പി രാജേന്ദ്രന്, ജെ ചിഞ്ചുറാണി, അഡ്വ. എന്‍ അനിരുദ്ധന്, അഡ്വ. കെ രാജന്
മണിപ്പൂര്‍: എം നാരാസിംഗ്, എല്‍ സോതിന് കുമാര്‍
മേഘാലയ: സമുദ്രഗുപ്ത
മഹാരാഷ്ട്ര: തുക്കാറാം ബാസ്മേ, നാംദേവ് ഗാവ്ഡെ, രാം ബഹേതി, പ്രകാശ് റെഡ്ഡി
മധ്യപ്രദേശ്: അരവിന്ദ് ശ്രീവാസ്തവ, ഹരിദ്വാര്‍ സിംഗ്
ഒഡീഷ: ദിബാകര്‍ നായക്, ആശിശ് കാനുംഗോ, അഭയ സാഹു, രാമകൃഷ്ണ പാണ്ഡ, സോറിബന്ധു കര്, പുതുച്ചേരി എ എം സലിം, എ രാമമൂര്‍ത്തി
പഞ്ചാബ്: ബാന്ത് സിംഗ് ബ്രാര്‍, ജഗരൂപ്സിംഗ്, ഹര്ദേവ്സിംഗ് അര്‍ഷി, നിര്‍മ്മല്‍ സിംഗ് ധലിവാള്‍, ജഗജിത് സിംഗ് ജോഗ
രാജസ്ഥാന്: നരേന്ദ്രആചാര്യ, താരാസിംഗ് സിദ്ദു
ത്രിപുര: ഒഴിവ്
തമിഴ്നാട്: ആര് നല്ലക്കണ്ണ്, ഡി പാണ്ഡ്യന്, ആര് മുത്തരശന്‍, സി മഹേന്ദ്രന്, കെ സുബ്ബരായന്‍, എം വീരപാണ്ഡ്യന്, ടി എം മൂര്‍ത്തി, ജി പളനിസ്വാമി, പി പത്മാവതി, പി സേതുരാമന്
തെലങ്കാന: ചദാ വെങ്കട്ട് റെഡ്ഡി, പല്ല വെങ്കട്ട് റെഡ്ഡി, കെ സാംബശിവ റാവു, പസ്യ പത്മ, കെ ശ്രീനിവാസ് റെഡ്ഡി, കെ ശങ്കര്‍, ടി ശ്രീനിവാസ് റാവു
ഉത്തര്‍പ്രദേശ്: ഡോ. ഗിരീഷ് ശര്‍മ്മ, അരവിന്ദ്രാജ് സ്വരൂപ്, ഇംതിയാസ് അഹമ്മദ്, പ്രഫ. നിഷ റാത്തോര്‍, രാംചന്ദ് സരസ്
ഉത്തരാഖണ്ഡ്: സമര് ബണ്ഡാരി
പശ്ചിമബംഗാള്‍: സ്വപന് ബാനര്‍ജി, മഞ്ജുകുമാര്‍ മജുംദാര്‍, സന്തോഷ് റാണ, ശ്യാമ ശ്രീ ദാസ്, ഉജ്വല്‍ ചൗധരി, ചിത്തരഞ്ജന് ദാസ് താക്കൂര്‍, പ്രബീര്‍ ദേബ്, തരുണ്‍ ദാസ്.
ക്യാന്‍ഡിഡേറ്റ് അംഗങ്ങള്‍: കൃഷ്ണ ഝാ (ന്യു ഏജ്), പ്രഫ. അരുണ്‍കുമാര്‍ (ടീച്ചേഴ്സ്), അഫ്തബ് ആലംഖാന് (യൂത്ത്), വലിയുല്ല കാദ്രി (സ്റ്റുഡന്റ്), എന്‍ ചിദംബരം (ന്യു ഏജ്/ഓഫീസ്), ഡോ. അരുണ്‍ മിത്ര (ഡോക്ടേഴ്സ്), എം ബാല്‍ നരസിംഹ (തെലങ്കാന), മിഥലേഷ് ഝാ (ബിഹാര്‍), സുഹാസ് നായിക് (ഗോവ), മഹേഷ് കക്കത്ത് (കേരളം), കെ എച്ച് സര്‍ചന്ദ് സിംഗ് (മണിപ്പൂര്‍), റിച്ചാര്‍ഡ് ബി താബ (മേഘാലയ), ജി ഒബുലേശു (ആന്ധ്രപ്രദേശ്).
Post Your Comments