തിരുവനന്തപുരം ; ലീഗയുടെ മരണം സംബന്ധിച്ച കേസ് അന്വേഷണത്തിൽ പോലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്നും,പോലീസ് കേസ് അന്വേഷിച്ചില്ലെന്ന് പറയുന്നത് അപക്വമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ലിഗയുടെ കുടുംബത്തിനു മുഖ്യമന്ത്രിയെ കാണാൻ അവസരവുമുണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും ആക്ഷേപ്പിക്കാൻ ഈ അവസരം ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനുമായി ലിഗയുടെ സഹോദരി ഇൽസ ഇന്ന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
Also read ; ലിഗയുടെ ദുരൂഹ മരണം; വിദേശികളെ യോഗ പഠിപ്പിക്കുന്നയാളെ ചോദ്യം ചെയ്യുന്നു
Post Your Comments