വയനാട്: അച്ഛനും മക്കളും കബനി നദിയിൽ മുങ്ങി മരിച്ചു. ബുധനാഴ്ച മരക്കടവ് മഞ്ഞാടിക്കടവിലുണ്ടായ അപകടത്തിൽ ചക്കാലയ്ക്കൽ ബേബി (സ്കറിയ), മക്കളായ അജിത്, ആനി എന്നിവരാണ് മരിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Also read ;ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ; സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം
Post Your Comments