![SOIL ERUPTION TWO PEOPLE DEAD](/wp-content/uploads/2018/04/SOIL-ERUPTION.png)
മംഗളൂരു: പുത്തൂരിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. പുത്തൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റ് പരിസരത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. മംഗളൂരു ജലിഗുഡ്ഢയിലെ പത്മനാഭ(35), കൊപ്പല്‍ സ്വദേശി ശിവു(32) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റ് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊപ്പല്‍ സ്വദേശികളായ യശ്വന്ത്(28),മഹന്തേശ്(31)എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ALSO READ: കനത്ത മഴയെ തുടർന്ന് യു.എ.ഇയിൽ മണ്ണിടിച്ചിൽ
Post Your Comments