
പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി. അതിര്‍ത്തിയിലെ വെടിവയ്പ്പിലാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത് . ഇന്ത്യന്‍ സേനയുടെ ആക്രമണത്തില്‍ 5 പാകിസ്ഥാന്‍ സൈന്യം കൊല്ലപ്പെട്ടു. ഒരു പാക് സൈനിക പോസ്റ്റ് ഇന്ത്യന്‍ സൈന്യം തകര്‍ത്തു. രജൗരിയിലെ സുന്ദർബാനിയിലും കൃഷ്ണഘാട്ടി മേഖലയിലുമാണ് ആക്രമണങ്ങൾ നടന്നത്.
Post Your Comments