
ശ്രീനഗര്‍: ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ജമ്മു കാഷ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേന തെരച്ചില്‍ വ്യാപകമാക്കി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷോപ്പിയാനിലെ ആറു ഗ്രാമങ്ങളിലാണ് പരിശോധന നടത്തുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ മുതലാണ് പോലീസും സിആര്‍പിഎഫും സൈന്യവും സംയുക്തമായി തെരച്ചില്‍ തുടങ്ങിയത്.
Post Your Comments