
ആലപ്പുഴ: പല്ലാരിമംഗലത്ത് ദമ്പതികളെ അയല്‍വാസിയായ യുവാവ് കൊലപ്പെടുത്തി. ബിജു, കല എന്നിവരെയാണ് അയല്‍വാസിയായ സുധീഷ് കൊലപ്പെടുത്തിയത്. മാവേലിക്കര പോലീസ് സുധീഷിനെ കസ്റ്റഡിയില്‍ എടുത്തു. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പ്രാഥമിക നിഗമനം.
ALSO READ:സൗദിയില്‍ മൂന്ന് കുട്ടികളെ കഴുത്തറത്ത് കൊലപ്പെടുത്തി
Post Your Comments