
റിയാദ്: റിയാദിലെ കുസാമയില്‍ റോയൽ പാലസിന് സമീപം ഡ്രോണ്‍ വെടിവെച്ചിട്ടു. ശനിയാഴ്ച രാത്രി 7.50 ഒാടെയാണ് സംഭവം. സുരക്ഷാ ഭീഷണി മുന്നിൽ കണ്ട് ഡ്രോൺ വെടിവെച്ചിടുകയായിരുന്നു. എന്നാൽ ഡ്രോൺ ആരുടേതാണെന്നോ, ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരമോ ലഭ്യമല്ല.
also read: ഡ്രോണ്‍ ആക്രമണം: പാക് താലിബാന്‍ നേതാവിന്റെ മകനുള്‍പ്പെടെ 20 ചാവേറുകൾ കൊല്ലപ്പെട്ടു
റോയൽ പാലസിന് സമീപം ഡ്രോണ്‍ കണ്ടതിനെ തുടർന്ന് സുരക്ഷാ ഭീഷണി മുന്നിൽ കണ്ട് ഉദ്യോഗസ്ഥർ വെടിവയ്ക്കുകയായിരുന്നു. ഇതിനെ കുറിച്ച് ആരും തന്നെ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments