നിലമ്പൂർ: സീരിയല്‍ നടിയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സ്വയം തീകൊളുത്തി മരിച്ചതാകാമെന്നാണ് പോലീസ നിഗമനം. ഇയ്യംമടയില്‍ വാടകയ്ക്ക് താമസിക്കുന്ന സീരിയല്‍ നടി കെ.വി കവിത (35) ആണ് മരിച്ചത്. യുവതി വിവാഹിതയാണ്. നാല് വയസുകാരിയായ മകളുണ്ട്, ഭർത്താവ് ബംഗളുരുവിലാണ്. മൃതദേഹം കണ്ടെത്തിയ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നാണ് വിവരം. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
also read: തിരുവനന്തപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
Post Your Comments