കാഞ്ഞങ്ങാട്: ആര് എസ് എസ് നേതാവിന്റെ വീടിനു നേരെ കല്ലേറ് നടത്തിയതായി പരാതി. കല്ലേറില്‍ വീടിന്റെ ജനല്‍ഗ്ലാസുകള്‍ തകര്‍ന്നു. ആര്‍എസ്എസ് കാഞ്ഞങ്ങാട് നഗര്‍ കാര്യവാഹ് കല്ലൂരാവിയിലെ കെ.ടി. സുനിലിന്റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്.
സമീപത്തെ ശ്രീവല്‍സം സേവാസമിതിയിലെ കസേരകളും അക്രമികള്‍ തകര്‍ത്തതായി പരാതിയുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
Post Your Comments