തൃശൂർ: വെള്ളം നിറഞ്ഞ ക്വാറിയിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉൾപ്പടെ നാല് പേര് മുങ്ങി മരിച്ചു. തൃശൂർ കുന്നംകുളത്തിനു സമീപം അഞ്ഞൂർകുന്നിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. അഞ്ഞൂര് സ്വദേശി സീത, മകൾ പ്രതീക അയൽ വാസികളായ അഷിം, സന എന്നീ രണ്ടു കുട്ടികളുമാണ് മരിച്ചത്. നാട്ടുകാരും അഗ്നിശമന സേനയും ചേർന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കരയ്ക്ക് എത്തിച്ചത്
Also read ;രോഗിയുടെ ഭര്‍ത്താവിനെ ബന്ധു കുത്തിക്കൊന്നു; സംഭവം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ
Post Your Comments