KeralaLatest NewsNews

രോഗിയുടെ ഭര്‍ത്താവിനെ ബന്ധു കുത്തിക്കൊന്നു; സംഭവം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ

തിരുവനന്തപുരം: രോഗിയുടെ ഭര്‍ത്താവിനെ ബന്ധു ബിയര്‍ കുപ്പികൊണ്ട് കുത്തിക്കൊന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. നേമം കല്ലിയൂര്‍ സ്വദേശി കൃഷ്‌ണകുമാറാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു.

Read Also: വൃക്ക രോഗികള്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

മരിച്ച കൃഷ്‌ണകുമാറിന്റെ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണാനെത്തിയ ബന്ധുവാണ് ആക്രമണം നടത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button