KeralaLatest News

ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം

കൊല്ലം ; ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. കൊ​ല്ലം: മു​ട്ട​റ​യി​ൽ മു​ണ്ട​ൽ സ്വ​ദേ​ശി സൂ​ര്യ (20) ആ​ണ് മ​രി​ച്ച​ത്. മറ്റൊരാൾക്ക് പരിക്കേറ്റു. ഉടൻ തന്നെ ഇയാളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങൾ ലഭ്യമല്ല.

Also read ;ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: ജാഗ്രതാ നിർദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button