ഇസ്‌ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക്. പാക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 62(1) എഫ് പ്രകാരം പാക്കിസ്ഥാൻ സുപ്രീം കോടതിയുടേതാണ് നടപടി. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് 2017 ജൂലൈയിലാണ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഷരീഫിന് അധികാരത്തിൽ തിരിച്ചുവരാനുള്ള സാധ്യതയാണ് ഇതോടെ അവസാനിച്ചത്.
also read ;അറബ് ഉച്ചകോടിയില്‍ ഖത്തര്‍ പ്രതിസന്ധിയ്ക്ക് പരിഹാരമാകുമോ? സൗദി വിദേശകാര്യമന്ത്രി പറയുന്നത് ഇങ്ങനെ
Post Your Comments