വിരുദ്ധ പോരാളികളുടെ ശവസംസ്കാരചടങ്ങിനിടെ നടന്ന ബോംബ് സ്ഫോടനത്തിൽ 16 പേര് കൊല്ലപ്പെട്ടു. വടക്കന്‍ ഇറാഖി ഗ്രാമമായ സമാറയിലാണ് സംഭവം നടന്നത്. അല്‍ ഹഷ്ദ് അല്‍ ഷാബി അര്‍ദ്ധസൈനിക വിഭാഗത്തിലെ അഞ്ച് പേരുടെ ശവസംസ്കാര ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു സംഭവം.
തീവ്രവാദ സംഘം വേരുറപ്പിച്ചിരുന്ന വിവിധ ഇറാഖി പട്ടണങ്ങളില്‍ നിന്ന് അവരെ തുരത്താന്‍ മുന്നില്‍ നിന്ന അര്‍ദ്ധസൈനിക വിഭാഗത്തിലുള്ളവരായിരുന്നു കൊല്ലപ്പെട്ട അഞ്ച് പേരും. സമാധാനത്തിന് വേണ്ടിയുള്ള യുദ്ധം തുടരുമ്പോഴും ഭീകരര്‍ക്ക് മേല്‍ ഇറാഖി സര്‍ക്കാര്‍ ആധിപത്യം പ്രഖ്യാപിച്ചിരുന്നു.
Post Your Comments