കൊല്ലം: മായം കണ്ടെത്തിയതിനെ തുടർന്ന് മൂന്നു ബ്രാൻഡുകളുടെ വെളിച്ചെണ്ണകളുടെ വിൽപ്പന കൊല്ലം ജില്ലയിൽ നിരോധിച്ചു. വെണ്മ , നൻമ , കേരമാതാ എന്നീ ബ്രാൻഡുകളുടെ വിൽപ്പനയാണ് നിരോധിച്ചത്. പരിശോധനയിൽ മായം കലർന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഈ ബ്രാൻഡുകളുടെ വിൽപ്പന നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
Also read ;66 അനാഥാലയങ്ങള്‍ അടച്ചു പൂട്ടും
Post Your Comments