കുമളി: പ്രശസ്ത കുറ്റാന്വേഷണ നോവലിസ്റ്റ് കോട്ടയം പുഷ്‌പനാഥിന്റെ മകനും പ്രശസ്‌ത വന്യജീവി ഫോട്ടോഗ്രാഫറുമായ സലിം പുഷ്പനാഥ് കുഴഞ്ഞു വീണു മരിച്ചു. ഇന്ന് രാവിലെ കുമളി ആനവിലാസം പ്ലാന്റേഷനിലെ സ്വന്തം റിസോര്‍ട്ടിലായിരുന്നു സലിം കുഴഞ്ഞു വീണത്. ഉടനെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.
Post Your Comments