ന്യൂഡല്‍ഹി: കാവേരി പ്രശ്നം പരിഹരിക്കാത്തതിലും കോടതി വിധി നടപ്പാക്കാത്തതിലും കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. വിധി നടപ്പാക്കാന്‍ കരട് പദ്ധതി ഒരു മാസത്തിനകം തയ്യാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങള്‍ക്കും ജലം എങ്ങനെ വിതരണം ചെയ്യണമെന്ന കാര്യത്തില്‍ പദ്ധതി തയാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
also read:ഐപിഎല്‍ വേദിയിലും കാവേരി പ്രതിഷേധം ഉണ്ടാകണം: രജനീകാന്ത്
കേസ് പരിഗണിക്കുന്നത് മെയ് മൂന്നിലേക്ക് മാറ്റി. നേരത്തെ, കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയും വരെ വിധി നടപ്പാക്കാന്‍ സാവകാശം തേടി കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
Post Your Comments