Latest NewsNewsInternationalGulf

ഡോക്ടർമാർക്ക് വൻ അവസരവുമായി ഗൾഫ് രാജ്യം

ഒമാൻ: 2040ഓടെ 13,000ത്തിൽ അധികം ഡോക്ടർമാരെ ആരോഗ്യരംഗത്തേക്ക് വേണ്ടി വരുമെന്ന് ഒമാൻ. ഇതോടെ ആരോഗ്യ രംഗത്ത് ധാരാളം അവസരങ്ങൾ ഉണ്ടാകും. 2,000 ഫാർമസിസ്റ്റുകളെയും ആവശ്യമായി വരുമെന്നും കണക്കുകൾ പറയുന്നു. ഇത്രയും വലിയൊരു സംഖ്യയായതുകൊണ്ടുതന്നെ പ്രവാസികൾക്കും ജോലി ലഭിക്കാനുള്ള സാധ്യത ഏറും.

also read:വനിതകൾക്ക് സൈനിക സേവനത്തിന് അനുമതി നൽകി ഈ ഗൾഫ് രാജ്യം

ആരോഗ്യമേഖലയിൽ മാറ്റങ്ങൾ വരേണ്ടതുണ്ട്, മെച്ചപ്പെട്ട നിലവാരത്തിലേക്ക് ആരോഗ്യമേഖലയെ എത്തിക്കണം. ഇതിന് കൂടുതൽ ഡോക്ടർമാരെ ആവശ്യമാണ്. കഴിവും പരിചയവുമുള്ള വിദഗ്‌ധരുടെ സേവനത്തിലൂടെ മാത്രമേ ഇത് നേടാനാകു. ഒമാനിലെ ഡോക്ടർമാർക്ക് കൂടുതൽ പരിശീലനം നൽകാനും പദ്ധതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button